ബിഹാർ: വൈശാലി ജില്ലയിൽ ഡൽഹി-സീമാഞ്ചൽ എക്സ്പ്രസ് പാളം തെറ്റി ആറു മരണം. പുലർച്ചെ 3:58ന് സഹാദി ബുസുഗിയിലാണ് അപകടമുണ്ടായത്. അപകട സമയത്ത് സീമാഞ്ചൽ എക്സ്പ്രസ് പരമാവധി വേഗതയിലായിരുന്നു. സോൻപൂർ, ബറൗണി എന്നിവിടങ്ങളിൽ നിന്നുള്ള ഡോക്ടമാരുടെ സംഘം അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്.
മൂന്ന് പ്രധാന കേന്ദ്രങ്ങളിൽ റെയിൽവേ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. സോൻപൂർ - 06158221645, ഹജിപ്പുർ - 06224272230, ബറൗണി - 06279232222 എന്നിവയാണ് കൺട്രോൾ റൂം നമ്പറുകൾ. ഒരു ജനറൽ കോച്ച്, കോച്ച് ബി 3,എസ് 8, എസ് 9, എസ് 10 എന്നിവയാണ് പാളം തെറ്റിയതെന്ന് റെയിവേ വൃത്തങ്ങൾ അറിയിച്ചു.