ആപ്പ്ജില്ല

ഉത്‍കല്‍ എക്സ്‍പ്രസ് അപകടത്തിൽപ്പെട്ട് ആറ് ബോഗികൾ പാളം തെറ്റി

ഉത്‍കല്‍ എക്സ്‍പ്രസ് പാളം തെറ്റി മറിഞ്ഞു...

TNN & Agencies 19 Aug 2017, 6:34 pm
ഉത്തര്‍പ്രദേശില്‍ തീവണ്ടി അപകടം. ഉത്‍കല്‍ എക്സ്‍പ്രസ് ട്രെയിന്‍ ആണ് പാളം തെറ്റിയത്. മുസഫര്‍ നഗര്‍ ജില്ലയിലെ ഖട്ടൗലിക്ക് സമീപമാണ് അപകടം.
Samayam Malayalam train derailed in uttarpradeshs khatauli
ഉത്‍കല്‍ എക്സ്‍പ്രസ് അപകടത്തിൽപ്പെട്ട് ആറ് ബോഗികൾ പാളം തെറ്റി


തീവണ്ടിയുടെ ആറ് ബോഗികള്‍ മറിഞ്ഞു. പുരി - ഹരിദ്വാര്‍ - കലിംഗ പാതയിലാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല

Train derailed in Uttarpradesh's Khatauli

Six coaches of the passenger train -Utkal express- derailed in Uttarpradesh's Khatauli.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്