ആപ്പ്ജില്ല

ഐഎസ് ബന്ധമുണ്ടെന്ന് സംശയം: രണ്ട് പേർ അറസ്റ്റിൽ

പർവേസ്, ജംഷദ് എന്നിവരെയാണ് ഇന്നലെ രാത്രിയോടെ പ്രത്യേക പോലീസ് പിടികൂടിയത്.

Samayam Malayalam 7 Sept 2018, 7:03 pm
ന്യൂഡൽഹി: ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടു പേരെ ചെങ്കോട്ടക്കടുത്ത് നിന്നും ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.പർവേസ്, ജംഷദ് എന്നിവരെയാണ് ഇന്നലെ രാത്രിയോടെ പ്രത്യേക പോലീസ് പിടികൂടിയത്.
Samayam Malayalam IS delhi


പിടിയിലായവരിൽ നിന്ന് പോലീസ് ആയുധങ്ങൾ പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്. ഇവർക്ക് ഐഎസ് ജെകെ സംഘടനയുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്നു. ജമ്മു കശ്‌മീരിലെ ഷോപ്പിയാൻ സ്വദേശികളായ ഇരുവരും എൻജിനീയറിങ് ബിരുദധാരികളാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്