ആപ്പ്ജില്ല

ഡൽഹിയിൽ രണ്ടിടത്ത് കൂട്ട ബലാത്സംഗം

നോയിഡ ഗോൾഫ് കോഴ്‌സ് മെട്രോ സ്റ്റേഷനിൽ വെച്ച് യുവതിയെ ബലമായി കാറി കയറ്റി കൊണ്ട് പോകുകയായിരുന്നു

TNN 23 Sept 2017, 3:03 pm
ന്യൂഡൽഹി: തലസ്ഥാനത്ത് രണ്ടിടങ്ങളിൽ കൂട്ടബലാത്സംഗം. നോയിഡയിലെ സെക്ടർ 39ൽ ഓടുന്ന കാറിൽ യുവതിയെ ഒരു സംഘം കൂട്ടബലാത്സംഗം ചെയ്തു. നോയിഡ ഗോൾഫ് കോഴ്‌സ് മെട്രോ സ്റ്റേഷനിൽ വെച്ച് യുവതിയെ ബലമായി കാറി കയറ്റി കൊണ്ട് പോകുകയായിരുന്നു.
Samayam Malayalam two rape case reports from delhi
ഡൽഹിയിൽ രണ്ടിടത്ത് കൂട്ട ബലാത്സംഗം


രണ്ടാമത്തെ ബലാത്സംഗം ഗാസിയാബാദിലാണ് നടന്നത്. സാഹാനി ഗേറ്റ് ഏരിയയിൽ ഒരു നഴ്‌സിനെയാണ് ഒരു സംഘം ബലാത്സംഗം ചെയ്തത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Two rape case reports from Delhi

Reports come out of two rape cases from parts of Delhi, the country capital

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്