ആപ്പ്ജില്ല

100 മീറ്റർ ഉയരമുള്ള ശ്രീരാമപ്രതിമ സ്ഥാപിക്കാൻ യോഗി ആദിത്യനാഥ്

ദേശീയ ഗ്രീൻ ട്രൈബ്യൂണലിൻ്റെ അനുമതി ലഭിച്ച ശേഷമായിരിക്കും പ്രതിമ നിർമാണം ആരംഭിക്കുക

TNN 10 Oct 2017, 4:38 pm
ലക്നൗ: സരയൂനദീതീരത്ത് ശ്രീരാമൻ്റെ 100 മീറ്റര്‍ പ്രതിമ സ്ഥാപിക്കാനുള്ള പദ്ധതിയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 1.71 ലക്ഷം മണ്‍ചിരാതുകള്‍ തെളിച്ച് ഇത്തവണത്തെ ദീപാവലി ഗംഭീരമാക്കുമെന്നും യോഗി പ്രഖ്യാപിച്ചു.
Samayam Malayalam up cm announces 100 meter tall lord ram statue
100 മീറ്റർ ഉയരമുള്ള ശ്രീരാമപ്രതിമ സ്ഥാപിക്കാൻ യോഗി ആദിത്യനാഥ്


ദേശീയ ഗ്രീൻ ട്രൈബ്യൂണലിൻ്റെ അനുമതിയ്ക്കു ശേഷമായിരിക്കും പ്രതിമ നിര്‍മാണം ആരംഭിക്കുക. ദീപാവലിയോടനുബന്ധിച്ച് പ്രധാന കെട്ടിടങ്ങളും തെരുവുകളും ദീപാലംകൃതമാക്കും. അയോധ്യയെ ഒരു ടൂറിസ്റ്റ് കേന്ദ്രമായി ഉയര്‍ത്തിക്കാണിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അയോധ്യയിലെ ടൂറിസം വികസനത്തിനായി കേന്ദ്ര ടൂറിസം മന്ത്രാലയം 133.70 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

UP Governement proposes Lord Rama statue

Yogi Adityanath governement proposed to build a 100 metre tall Lord Rama statue on the banks of Saryu river.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്