ആപ്പ്ജില്ല

ബിജെപി എംഎല്‍എ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

എം എല്‍ എ സഞ്ചരിച്ചിരുന്ന ടയോട്ട ഫോര്‍ച്യൂണര്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

TNN 21 Feb 2018, 2:24 pm
ലഖ്‌നൗ: യുപിയിലെ സീതാപ്പൂരിലുണ്ടായ വാഹനാപകടത്തില്‍ ബിജെപി എംഎല്‍എയുള്‍പ്പെടെ 3 പേര്‍ മരിച്ചു. ബിജ്‌നൂര്‍ നൂര്‍പുര്‍ എം എല്‍ എയായ ലോകേന്ദ്ര സിങ്ങാണ് മരിച്ചത്. എം എല്‍ എ സഞ്ചരിച്ചിരുന്ന ടയോട്ട ഫോര്‍ച്യൂണര്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
Samayam Malayalam uttar pradesh bjp legislator lokendra singh killed in road accident
ബിജെപി എംഎല്‍എ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു


ലോകേന്ദ്ര സിങ്ങിന്റെ രണ്ട് അംഗരക്ഷകരും ട്രക്ക് ഡ്രൈവറും മരിച്ചവരില്‍പ്പെടുന്നു. എംഎല്‍എയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്