ആപ്പ്ജില്ല

ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം ഹൈക്കോടതി റദ്ദാക്കി

മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് നല്‍കിയ ഹര്‍ജിയിലെ ഹൈക്കോടതി ഉത്തരവ് കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടിയായി.

TNN 21 Apr 2016, 4:08 pm
ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം ഹൈക്കോടതി റദ്ദാക്കി. മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് നല്‍കിയ ഹര്‍ജിയിലെ ഹൈക്കോടതി ഉത്തരവ് കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടിയായി.
Samayam Malayalam uttarakhand hc quashes presidents rule
ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം ഹൈക്കോടതി റദ്ദാക്കി


രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യംചെയ്താണ് ഹരീഷ് റാവത്ത് ഹൈക്കോടതിയെ സമീപിച്ചത്. മാര്‍ച്ച്‌ 27 നാണ് ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്