ഡൽഹി: അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ ടി.വി.ആർ.ഷേണായിയുടെ സംസ്കാരം ഇന്ന് നടക്കും. ഇന്ന് ഉച്ചയ്ക്ക് 1.30നു ലോധി റോഡ് ശ്മശാനത്തിൽ വെച്ചാണ് ചടങ്ങുകൾ നടക്കുക. ഇന്നലെ വൈകിട്ടോടെ മൃതദേഹം ഡൽഹിയിൽ എത്തിച്ചിരുന്നു.
ജന്തർ മന്തർ റോഡിലെ കേരള ഹൗസിൽ ഇന്നു രാവിലെ 11 മുതൽ 12.30 വരെ മൃതദേഹം പൊതുദർശനത്തിനു വെക്കും. വൈകുന്നേരം നാലിന് കേരള ഹൗസ് കോൺഫറൻസ് ഹാളിൽ അനുശോചന യോഗം നടക്കും.
ജന്തർ മന്തർ റോഡിലെ കേരള ഹൗസിൽ ഇന്നു രാവിലെ 11 മുതൽ 12.30 വരെ മൃതദേഹം പൊതുദർശനത്തിനു വെക്കും. വൈകുന്നേരം നാലിന് കേരള ഹൗസ് കോൺഫറൻസ് ഹാളിൽ അനുശോചന യോഗം നടക്കും.