ന്യൂഡല്‍ഹി: മുത്തലാഖ് വിഷയത്തില്‍ മുസ്ലീം സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
'മുസ്ലീം സഹോദരിമാര്‍ക്ക് നീതി ലഭിക്കണം. അവരോട് അനീതി ചെയ്യാന്‍ അനുവദിക്കില്ല.' ബിജെപി ദേശീയ എക്സിക്യൂട്ടീവില്‍ മോദി പറഞ്ഞു. മുത്തലാഖ് നിര്‍ത്തലാക്കുന്നതില്‍ മുംസ്ലീം സമുദായത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകരുതെന്നും മോദി പറഞ്ഞു.
We should make efforts to provide justice to Muslim women: PM Modi on triple talaq issue
Prime Minister Narendra Modi, while raising the triple talaq issue on Sunday, said that "justice should be done to Muslim women."