ന്യൂഡൽഹി: മിശ്രവിവാഹം തടയാൻ നിയമനിർമ്മാണം നടത്തില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. എംപി ടിഎൻ പ്രതാപൻ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡിയാണ് ലോക്സഭയിൽ രേഖാമൂലം മറുപടി നൽകിയത്. Also Read: 'സഹായത്തിനായി വിളിച്ചു, സൈന്യം കുതിച്ചെത്തി'; കശ്മീരിൽ സൈനിക വാഹനത്തില്‍ യുവതി പ്രസവിച്ചു
വ്യത്യസ്ത മത വിഭാഗങ്ങളിൽപ്പെട്ട വ്യക്തികളെ മിശ്രവിവാഹത്തിൽ നിന്ന് തടയുമോ?, ഇക്കാര്യത്തിൽ നിയമനിർമ്മാണം നടത്താൻ ആലോചനയുണ്ടോ എന്നീ ചോദ്യങ്ങളാണ് പ്രതാപൻ ചോദിച്ചത്.
Also Read: മാസ്ക് എന്തിന്? 'വേദിക്'ജീവിത രീതി പിന്തുടരുന്നവർ കൊവിഡിനെ ഭയക്കേണ്ടെന്ന് ബിജെപി മന്ത്രി
മിശ്രവിവാഹം സംബന്ധിച്ച കാര്യങ്ങളിൽ ബന്ധപ്പെട്ട ഏജൻസികൾ ആവശ്യമായ നടപടികൾ സ്വീകരിക്കും. അതിലുപരി ഇക്കാര്യം സംസ്ഥാന സർക്കാരുകളുടെ പരിധിയിൽ വരുന്നതാണെന്നും മന്ത്രി പറഞ്ഞു.