ആപ്പ്ജില്ല

നമാസിനു താത്പര്യമുണ്ടോ, ആദിത്യ നാഥിനോട് അസംഖാന്‍

മുസ്ലീങ്ങളുടെ പ്രാര്‍ത്ഥനയെ സൂര്യനമസ്കാരവുമായി ബന്ധിപ്പിച്ചതിന്‍റെ ഉദ്ദേശ ശുദ്ധി ശരിയല്ലെന്നും അസംഖാന്‍ പറഞ്ഞു .

TNN 1 Apr 2017, 12:49 pm
ലഖ്നൗ: ​ഇസ്ലാമിക പ്രാര്‍ത്ഥനയായ നമസ്കാരത്തിനു താൽപര്യമുണ്ടോ എന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന്‍റെ ചോദ്യം. സൂര്യനമസ്കാരത്തിലെയും പ്രാണായാമത്തിലെയും വിവിധ ആസനങ്ങൾ മുസ്ലീങ്ങള്‍ നിര്‍വ്വഹിക്കുന്ന നമസ്കാരത്തിന് തുല്യമാണെന്ന് ആദിത്യനാഥ് അഭിപ്രായപ്പെട്ടതിനു മറുപടിയായായിരുന്നു അസംഖാന്‍റെ ചോദ്യം.
Samayam Malayalam will yogi adityanath offer namaz asks azam khan
നമാസിനു താത്പര്യമുണ്ടോ, ആദിത്യ നാഥിനോട് അസംഖാന്‍


മുസ്ലീങ്ങളുടെ പ്രാര്‍ത്ഥനയെ സൂര്യനമസ്കാരവുമായി ബന്ധിപ്പിച്ചതിന്‍റെ ഉദ്ദേശ ശുദ്ധി ശരിയല്ലെന്നും അസംഖാന്‍ പറഞ്ഞു . അറവുശാലകൾ പൂട്ടുന്നതിനെതിരെയും അസംഖാൻ തുറന്നടിച്ചു . മത വികാരം വ്രണപ്പെടാതിരിക്കാൻ മുസ്ലീങ്ങള്‍ പച്ചക്കറി കഴിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണെന്നാണ് ​ അസംഖാന്‍ പറഞ്ഞത്.

‘യോഗയെക്കാൾ ഭോഗ’യിൽ താൽപര്യമുള്ളവർ രണ്ടും ഒരുമിച്ചുകൊണ്ടുവരുന്നതിനെ എതിർക്കുന്നു എന്നും ആദിത്യനാഥ് പറഞ്ഞിരുന്നു.

Will Yogi Adityanath offer namaz, asks Azam Khan

Senior Samajwadi Party leader Azam Khan on Friday asked Uttar Pradesh Chief Minister Yogi Adiyanath if he would “prefer to offer namaz”, as he had earlier said it was similar to surya namaskar.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്