ആപ്പ്ജില്ല

വെള്ളത്തിനായി കിണറ്റിൽ സ്ത്രീകളുടെ സാഹസം - വീഡിയോ

കര്‍ണാടകയിലെ തരിഹാലി ഗ്രാമത്തില്‍ സ്ത്രീകള്‍ കുടിവെള്ളം ശേഖരിക്കുന്നത് അമ്പതടി താഴ്ചയുള്ള

TNN 21 Apr 2016, 11:03 pm
ബംഗളൂരു: കര്‍ണാടകയിലെ തരിഹാലി ഗ്രാമത്തില്‍ സ്ത്രീകള്‍ കുടിവെള്ളം ശേഖരിക്കുന്നത് അമ്പതടി താഴ്ചയുള്ള കിണറ്റിലിറങ്ങി. ജലക്ഷാമം രൂക്ഷമായതിനെ തുടര്‍ന്നാണ് കുടിവെള്ളത്തിനായി 50 മീറ്ററോളം ആഴമുള്ള കിണറ്റില്‍ ഇറങ്ങി വെള്ളം ശേഖരിക്കേണ്ട അവസ്ഥയിലെത്തിയത്.
Samayam Malayalam women climb down 50 feet to fetch water in drought hit belgaum
വെള്ളത്തിനായി കിണറ്റിൽ സ്ത്രീകളുടെ സാഹസം - വീഡിയോ


അവശേഷിക്കുന്ന കുടിനീര് കുടത്തിലാക്കുകയാണ് സ്ത്രീകളുടെ ഈ സാഹസത്തിന്റെ ലക്ഷ്യം. ഗ്രാമത്തില്‍ പച്ചക്കറി കൃഷികളും കന്നുകാലി വളര്‍ത്തലും ഒന്നടങ്കം നിന്നുപോയിരിക്കുകയാണ്. ഇന്ത്യയില്‍ ജലക്ഷാമം നേരിടുന്ന 11 സംസ്ഥാനങ്ങളില്‍ ഒന്നാണ് കര്‍ണാടക.



ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്