ആപ്പ്ജില്ല

ഹനുമാനെ പോലെ ജോലി ചെയ്യണമെന്ന് മോദി

ബി.ജെ.പി എം.പിമാര്‍ ഹനുമാനെപ്പോലെ ജോലിചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

TNN 12 Apr 2017, 1:54 pm
ന്യൂഡൽഹി: ബി.ജെ.പി എം.പിമാര്‍ ഹനുമാനെപ്പോലെ ജോലിചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാളെ ബജറ്റ് സെഷന്‍ അവസാനിക്കാനിരിക്കേ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് മോദിയുടെ ഉപദേശം വന്നിരിക്കുന്നത്.
Samayam Malayalam work like hanuman pm modi tells bjp mps
ഹനുമാനെ പോലെ ജോലി ചെയ്യണമെന്ന് മോദി

”ലക്ഷ്മണന്‍ രോഗാവസ്ഥയിലായപ്പോള്‍ ഹനുമാന്‍ ആരും കുത്തിക്കൊടുക്കാതെ തന്നെ മരുന്ന് കണ്ടെത്താനായി പോയി. ഇതുപോലെ, നിര്‍ദേശങ്ങള്‍ക്കു കാത്തിരിക്കാതെ എം.പിമാര്‍ മുമ്പോട്ടു പോവണം.

സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങള്‍ക്കെത്തിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്”, മോദി ബി.ജെ.പി എം.പിമാരോട് പറഞ്ഞു.
ഹനുമാൻ ജയന്തിക്കു മുന്നോടിയായി ജനങ്ങൾക്കും എംപിമാർക്കും ആശംസകൾ നേർന്ന മോദിയുടെ ഹനുമാനിൽനിന്ന്‌ പ്രചോദനം ഉൾക്കൊള്ളാനും എംപിമാരോട് ആവശ്യപ്പെടുകയായിരുന്നു.

Work Like Hanuman, PM Modi Tells BJP MPs
"When Lakshman went into coma, Hanumanji went to find a cure without any prodding. Similarly, MPs must go ahead without waiting for instructions."

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്