ആപ്പ്ജില്ല

പതിനൊന്നു പേരെ കാണാനില്ല, ഐ എസ് ബന്ധമെന്ന് സംശയം

രണ്ടു കുടുംബങ്ങളില്‍ നിന്നായാണ് പതിനൊന്നു പേര്‍ പെട്ടെന്ന് അപ്രത്യക്ഷരായത്

Samayam Malayalam 27 Jun 2018, 5:43 pm
കാസര്‍ഗോഡ്‌: കേരളത്തില്‍ കാസര്‍ഗോഡ്‌ ജില്ലയില്‍ പതിനൊന്നു പേരെ കാണാനില്ലാതെയായതുമായി ബന്ധപ്പെട്ട് അന്വേഷണവുമായി പോലീസ്. ഇവര്‍ക്ക് ഐസിസ് ബന്ധമുണ്ടോ എന്നാണ് പോലീസിന്‍റെ സംശയം.
Samayam Malayalam Kerala_Police_Logojune27


രണ്ടു കുടുംബങ്ങളില്‍ നിന്നായാണ് പതിനൊന്നു പേര്‍ പെട്ടെന്ന് അപ്രത്യക്ഷരായത്. കഴിഞ്ഞ ജൂണ്‍ പതിനഞ്ചിനായിരുന്നു സംഭവം.കാണാതായവരില്‍ കുട്ടികളും പെടും.

രണ്ടു വര്‍ഷം മുന്‍പ് കാസര്‍ഗോഡ്‌ നിന്നും ഒരു കൂട്ടം ആളുകളെ ഇതേപോലെ കാണാതായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്