ആപ്പ്ജില്ല

മലപ്പുറത്ത് വീട് വൃത്തിയാക്കുന്നതിനിടെ 12 കാരന്‍ ഷോക്കേറ്റ് മരിച്ചു

വീടിന്റെ ടെറസ് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.

Samayam Malayalam 21 Aug 2018, 4:53 pm
മലപ്പുറം : മലപ്പുറം ഒത്തുക്കങ്ങലില്‍ വീട് വൃത്തിയാക്കുന്നതിനിടെ 12 വയസുകാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. ചക്കരതൊടി ഹമീദിന്റെയും റംലയുടെയും മകന്‍ സിനാന്‍ ആണ് മരിച്ചത്. കുട്ടിയുടെ സഹോദരനും പരിക്കേറ്റിട്ടുണ്ട്.
Samayam Malayalam sdeath


സല്‍മാനുല്‍ ഫാരിസിനാണ് പരിക്കേറ്റത്. വീടിന്റെ ടെറസ് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്