ആപ്പ്ജില്ല

പതിനേഴുകാരിയെ പെട്രോളൊഴിച്ച്‌ കത്തിച്ചു

യുവാവ് പതിനേഴുകാരിയെ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി.

TNN 14 Jul 2017, 10:50 pm
പത്തനംതിട്ട: ഇറങ്ങി വരാനാവശ്യപ്പെട്ടപ്പോള്‍ നിരസിച്ചതിന്റെ പേരില്‍ യുവാവ് പതിനേഴുകാരിയെ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി. 88 ശതമാനം പൊള്ളലോടെ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പൊള്ളല്‍ ഗുരുതരമായിരുന്നതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ജില്ലാ പോലീസ് മേധാവി സതീഷ് ബിനോയും ആറന്മുള സ്റ്റേഷനില്‍ നിന്നുള്ള പോലീസ് സംഘവും സ്ഥലത്തെത്തി. പ്രതിയ്ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.
Samayam Malayalam 17 year old girl fired at pathanamthitta
പതിനേഴുകാരിയെ പെട്രോളൊഴിച്ച്‌ കത്തിച്ചു


girl burned

17 year old girl fired at pathanamthitta

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്