ആപ്പ്ജില്ല

തൃശൂരില്‍ ജ്വല്ലറിയില്‍ കവര്‍ച്ച; 4 കിലോ സ്വര്‍ണം നഷ്‍ടമായി

വെള്ളിയാഴ്ച്ച രാത്രിയാണ് കവർച്ച നടന്നതെന്ന് കരുതുന്നു...

TNN 9 Sept 2017, 2:46 pm
തൃശൂര്‍: ഒല്ലൂരിലെ സ്വര്‍ണാഭരണശാലയില്‍ കവര്‍ച്ച നടന്നു. ഏകദേശം 4.5 കിലോഗ്രാം സ്വര്‍ണം നഷ്‍ടമായി.
Samayam Malayalam 4 kilograms gold theft in thrissurs ollur
തൃശൂരില്‍ ജ്വല്ലറിയില്‍ കവര്‍ച്ച; 4 കിലോ സ്വര്‍ണം നഷ്‍ടമായി


ഒല്ലൂര്‍ ആത്മിക ജ്വല്ലറിയിലാണ് മോഷണം നടന്നത്. വെള്ളിയാഴ്‍ച്ച രാത്രിയാണ് മോഷണമെന്നാണ് സംശയിക്കുന്നത്. ഭിത്തി തുരന്ന് മോഷ്‍ടാക്കള്‍ അകത്ത് കയറിയെന്നാണ് വിശ്വസിക്കുന്നത്. സംഭവത്തില്‍ ഒല്ലൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Gold theft in Thrissur's ollur

Arounf 4.5 kilograms of gold is estimated to be lost in a theft that happened in Jewellery showroom in Thrissur.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്