ആപ്പ്ജില്ല

കേരളത്തിൽ പനി മൂലം ഇന്ന് ഏഴ് മരണം

സംസ്ഥാനത്ത് നിരവധി പേരാണ് പനി ബാധിച്ച് ഈ വർഷം മരിച്ചത്

TNN 18 Jun 2017, 12:46 pm
തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിച്ച് ഇന്ന് മരിച്ചവരുടെ എണ്ണം ഏഴായി. തിരുവനന്തപുരത്ത് ഇന്ന് മാത്രം അഞ്ച് പേർ പനി ബാധിച്ച് മരിച്ചു. ആലപ്പുഴയിൽ രണ്ടു പേരാണ് ഇന്ന് മരിച്ചത്. ഒരാൾ ഡെങ്കി പനി ബാധിച്ചാണ് ആലപ്പുഴയിൽ മരിച്ചത്. ആലപ്പുഴ മുഹമ്മ സ്വദേശിയായ 32 വയസുള്ള ആശയാണ് ഡെങ്കി പനി മൂലം മരിച്ചത്.
Samayam Malayalam 7 died of fever
കേരളത്തിൽ പനി മൂലം ഇന്ന് ഏഴ് മരണം


സംസ്ഥാനത്ത് നിരവധി പേരാണ് പനി ബാധിച്ച് ഈ വർഷം മരിച്ചത്. ആരോഗ്യ വകുപ്പ് പൂർണ പരാജയമെന്നും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

7 died of fever

Many people died across the state due to high fever and dengue.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്