പെരുമ്പാവൂരില്‍ വയോധിക കുത്തേറ്റു മരിച്ചു
പെരുമ്പാവൂരിൽ 71 കാരി കുത്തേറ്റു മരിച്ചു. പ്രളയക്കാട് സ്വദേശിനി ഏലമ്മയാണ് കുത്തേറ്റ് മരിച്ചത്.
TNN 11 Oct 2016, 11:08 am
പെരുമ്പാവൂരിൽ 71 കാരി കുത്തേറ്റു മരിച്ചു. പ്രളയക്കാട് സ്വദേശിനി ഏലമ്മയാണ് കുത്തേറ്റ് മരിച്ചത്. മരുമകൻ പൗലോസാണ് കൊലയ്ക്ക് പിന്നിലെന്ന് പറയപ്പെടുന്നു.
പുലർച്ചെ ആറിനാണ് സംഭവം. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് വഴിവെച്ചതെന്ന് പോലീസ് പറയുന്നു.
വീട്ടുകാരുമായി പിണങ്ങി ഒറ്റയ്ക്കു വാടകവീട്ടില്‍ താമസിക്കുകയാണു പൗലോസ്.
പുലർച്ചെ ആറിനാണ് സംഭവം. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് വഴിവെച്ചതെന്ന് പോലീസ് പറയുന്നു.
വീട്ടുകാരുമായി പിണങ്ങി ഒറ്റയ്ക്കു വാടകവീട്ടില്‍ താമസിക്കുകയാണു പൗലോസ്.