ആപ്പ്ജില്ല

നവകേരളം പദ്ധതിക്ക് പൂർണ പിന്തുണ വാഗ്ദാനം ചെയ്ത് എ.കെ ആന്‍റണി

മുഖ്യമന്ത്രിയുടെ നവകേരളം പദ്ധതിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് എ.കെ ആന്‍റണി

Samayam Malayalam 26 Aug 2018, 6:10 pm
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നവകേരളം പദ്ധതിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് എ.കെ ആന്‍റണി. പ്രളയത്തിൽ നിന്നും കരകയറുന്നവർക്ക് കൈതാങ്ങായി മലയാളികൾ ഒരുമാസത്തെ ശബളം ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നും ആന്‍റണി ആവശ്യപ്പെട്ടു. സഹായം ഏത് രാജ്യത്ത് നിന്നാണെങ്കിലും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Samayam Malayalam asedqwd


മുഴുവൻ ആളുകളും സംസ്ഥാന സർക്കാരിനൊപ്പം നിൽക്കണം. അടിസ്ഥാന സൗകര്യമൊരുക്കാൻ അടിയന്തര ഇടപെടൽ നടത്തണം. കേരളത്തിന് ദീർഘക്കാല പദ്ധതികളാണ് ആവശ്യം ഇതിനായി കേന്ദ്രത്തിൽ നിന്ന് കൂടുതൽ സഹായങ്ങൾ ആവശ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്