ആപ്പ്ജില്ല

നടന്‍ മനോജ്‌ പിള്ള അന്തരിച്ചു

മലയാള സീരിയല്‍ രംഗത്തെ സ്ഥിരം സാന്നിധ്യമായിരുന്നു

Samayam Malayalam 22 Jun 2018, 9:24 am
തിരുവനന്തപുരം: സിനിമ-സീരിയല്‍ താരം മനോജ് പിള്ള അന്തരിച്ചു. കരള്‍ രോഗത്തെ തുട‌ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.
Samayam Malayalam 1379560_395821977221269_2074360070_n


മലയാള സീരിയല്‍ രംഗത്തെ സ്ഥിരം സാന്നിധ്യമായിരുന്നു. അമല, മഞ്ഞുരുകും കാലം തുടങ്ങിയ സീരിയലുകളിലും നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കൊല്ലം കുണ്ടറ സ്വദേശിയാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍ വച്ച് നടക്കും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്