ആപ്പ്ജില്ല

നടന്‍ സൈജു കുറുപ്പിന്‍റെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു

തൈക്കാട്ടുശ്ശേരി പാലത്തിന്‍റെ അപ്രോച്ച് റോഡില്‍ വെച്ചായിരുന്നു അപകടമുണ്ടായത്

Samayam Malayalam 3 Nov 2018, 2:28 pm
ആലപ്പുഴ: ചലച്ചിത്ര താരം സൈജു കുറുപ്പിന്‍റെ പിതാവ് വാഹനാപകടത്തില്‍ മരണപ്പെട്ടു. ആലപ്പുഴ പൂച്ചാക്കല്‍ മീനാക്ഷിയില്‍ എന്‍ ഗോവിന്ദക്കുറുപ്പാണ് മരണപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്.
Samayam Malayalam saiju kurup father


തൈക്കാട്ടുശ്ശേരി പാലത്തിന്‍റെ അപ്രോച്ച് റോഡില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. അദ്ദേഹം സഞ്ചരിച്ച സ്കൂട്ടര്‍ അപകടത്തില്‍ പെടുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്