ആപ്പ്ജില്ല

നടിയുടെ കേസ്: എ. സുരേശന്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

ചലച്ചിത്ര താരം അക്രമിക്കപ്പെട്ട സംഭവത്തില്‍ അഡ്വ. എ.സുരേശനെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചു

TNN 12 Jul 2017, 11:56 pm
തിരുവനന്തപുരം: ചലച്ചിത്ര താരം അക്രമിക്കപ്പെട്ട സംഭവത്തില്‍ അഡ്വ. എ.സുരേശനെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചു. നടിയും കുടുംബവും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Samayam Malayalam actress abduction case government appointed special public prosecutor
നടിയുടെ കേസ്: എ. സുരേശന്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍


കേസ് കുറ്റമറ്റ രീതിയില്‍ നടത്താന്‍ വേണ്ടിയാണ് തുടക്കത്തില്‍ത്തന്നെ സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിച്ചതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സൗമ്യ കേസിലും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു ഇദ്ദേഹം.

Actress attack case: Adv. A sureshan appointment as a special public prosecutor


Malayalam actress abduction case: Kerala Gov. appointed a Special public procecuter

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്