ആപ്പ്ജില്ല

നടിയെ ആക്രമിച്ച കേസ്: കുറ്റപത്രം ഒരു മാസത്തിനകം

സ്പെഷ്യല്‍ പ്രോസ്ക്യൂട്ടറെ ഉടന്‍ നിയമിക്കും

TNN 5 Mar 2017, 4:30 pm
കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ പോസ്‌കോ കോടതിയില്‍ വേഗത്തിലാക്കി ഒരു മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ നീക്കം. സ്പെഷ്യല്‍ പ്രോസ്ക്യൂട്ടറെ ഉടന്‍ നിയമിക്കും.
Samayam Malayalam actress attack case charge sheet will be issued in one month time
നടിയെ ആക്രമിച്ച കേസ്: കുറ്റപത്രം ഒരു മാസത്തിനകം


പൾസർ സുനിയുടെ പോലീസ് കസ്റ്റഡി ഈ മാസം 10 ന് അവസാനിച്ച ശേഷം കുറ്റപത്രം തയ്യാറാക്കാൻ തുടങ്ങും. നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ പോലീസ് കണ്ടെത്തിയെന്നാണ് സൂചന.

Actress attack case: Charge sheet will be submitted in one month time

Chargesheet in actress attack case will be submitted in one month time.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്