ആപ്പ്ജില്ല

നടിയെ ആക്രമിച്ച കേസ്; മണികണ്ഠന്‍റെ ജാമ്യാപേക്ഷ തള്ളി

കൊച്ചിയില്‍ നടിയെ അക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

TNN 19 Feb 2018, 10:53 pm
കൊച്ചി: കൊച്ചിയില്‍ നടിയെ അക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി . നടിയുടെ വാഹനത്തില്‍ ഇടിച്ച ടെമ്ബോ ട്രാവലറില്‍ മണികണ്ഠന്‍ ഉണ്ടായിരുന്നെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
Samayam Malayalam actress attack case hc denied bail to manikandan
നടിയെ ആക്രമിച്ച കേസ്; മണികണ്ഠന്‍റെ ജാമ്യാപേക്ഷ തള്ളി


2017 ഫെബ്രുവരി 21 നാണ് മണികണ്ഠനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കേസില്‍ ഉടന്‍ വിചാരണ ആരംഭിക്കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ജാമ്യാപേക്ഷ തള്ളിയത്. 2017 ഫെബ്രുവരി പതിനേഴിനാണ് നടി ആക്രമിക്കപ്പെട്ടത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്