ആപ്പ്ജില്ല

'ഏഷ്യാനെറ്റ് ന്യൂസി'നോട് സംസാരിക്കുന്നതിനിടെ ചാർലി കസ്റ്റഡിയിൽ

കൊയമ്പത്തൂരിൽ 'ഏഷ്യാനെറ്റ് ന്യൂസ്' റിപ്പോർട്ടറോട് സംസാരിക്കുന്നതിനിടെ

TNN 26 Feb 2017, 10:51 pm
കൊയമ്പത്തൂരിൽ 'ഏഷ്യാനെറ്റ് ന്യൂസ്' റിപ്പോർട്ടറോട് സംസാരിക്കുന്നതിനിടെ ചാര്‍ലി എന്നയാൾ കസ്റ്റഡിയിലായി. കൊച്ചിയിൽ യുവനടിയെ അക്രമിച്ച കേസിൽ പ്രതികളായ പൾസർ സുനിയേയും വിജീഷിനേയും കൊയമ്പത്തൂരിൽ ഒളിവിൽ താമസിപ്പിച്ചത് ഇയാളുടെ വീട്ടിലായിരുന്നു. പോലീസിനുമുന്നിൽ കീഴടങ്ങാനാണ് തീരുമാനമെന്ന് റിപ്പോർട്ടറോട് സംസാരിക്കവേ പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Samayam Malayalam actress issue one arrested from coimbatore
'ഏഷ്യാനെറ്റ് ന്യൂസി'നോട് സംസാരിക്കുന്നതിനിടെ ചാർലി കസ്റ്റഡിയിൽ



ചിത്രങ്ങൾ-കടപ്പാട്-ഏഷ്യാനെറ്റ് ന്യൂസ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്