കൊച്ചി: വനിതാമതിലിൽനിന്നും നടി മഞ്ചുവാര്യർ പിന്മാറി. സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് വനിതാമതില്‍ എന്ന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ അതിന് ഇതിനകം ഒരു രാഷ്ട്രീയ നിറം വന്നുചേര്‍ന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. അത് എന്റെ അറിവില്ലായ്മ കൊണ്ടുണ്ടായതാണെന്നും മഞ്ചു വാര്യർ പറഞ്ഞു.
Manju Warrier: 'വനിതാ മതിലിന് രാഷ്ട്രീയം, പങ്കെടുക്കില്ല'
സർക്കാരിന്റെ പരിപാടി എന്ന ധാരണയിലാണ് വനിതാ മതിലിന് പിന്തുണ പ്രഖ്യാപിച്ചത്.
Samayam Malayalam 16 Dec 2018, 9:53 pm