ആപ്പ്ജില്ല

ഇലക്ട്രിക് പോസ്റ്റുകളില്‍ പരസ്യം വേണ്ട; പണികിട്ടും

ബോര്‍ഡുകള്‍ സ്ഥാപിയ്ക്കുന്നവര്‍ക്കെതിരെ 10,000 രൂപ വരെ പിഴയീടാക്കുമെന്നും അധികൃതര്‍

Samayam Malayalam 10 Oct 2018, 7:11 pm
കാക്കനാട്: സംസ്ഥാന വൈദ്യുത ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ള ഇലക്ട്രിക് പോസ്റ്റുകളിലും ട്രാന്‍സ്‌ഫോമറുകളിലും അനുബന്ധ ഉപകരണങ്ങളിലും പരസ്യബോര്‍ഡുകളും മറ്റും സ്ഥാപിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് അഡീ.ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.
Samayam Malayalam ELECTRIC POSTS


ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും അപകടഭീഷണി ഉയര്‍ത്തുന്നതിനാല്‍ ഇവ ഇന്ത്യന്‍ ഇലക്ട്രിസിറ്റി ആക്ട് 2013 (സെക്ഷന്‍ 139) പ്രകാരം കുറ്റകരമാണ്. ഇത്തരത്തില്‍ ബോര്‍ഡുകള്‍ സ്ഥാപിയ്ക്കുന്നവര്‍ക്കെതിരെ 10,000 രൂപ വരെ പിഴയീടാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്