ആപ്പ്ജില്ല

കീഴാറ്റൂരില്‍ സിംഗൂരും നന്ദിഗ്രാമും ആവര്‍ത്തിക്കും; അഡ്വ. ജയശങ്കര്‍

കീഴാറ്റൂരിൽ വയൽ നികത്തലിനെതിരെ സമരം ചെയ്യുന്ന പഹയന്മാർ എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്ന മാവോയിസ്റ്റുകളാണ്

Samayam Malayalam 21 Mar 2018, 4:08 pm
തിരുവനന്തപുരം: കീഴാറ്റൂരില്‍ സിംഗൂരും നന്ദിഗ്രാമും ആവര്‍ത്തിക്കുമെന്ന് അഡ്വ.ജയശങ്കറിന്റെ മുന്നറിയിപ്പ്. സമരക്കാരോടുള്ള സര്‍ക്കാരിന്റെയും സിപിഎമ്മിന്‍റെയും സമീപത്തെ അദ്ദേഹം വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തു.
Samayam Malayalam adv jayasankars facebook post on keezhattoor protest
കീഴാറ്റൂരില്‍ സിംഗൂരും നന്ദിഗ്രാമും ആവര്‍ത്തിക്കും; അഡ്വ. ജയശങ്കര്‍


കീഴാറ്റൂരിൽ വയൽ നികത്തലിനെതിരെ സമരം ചെയ്യുന്ന പഹയന്മാർ എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്ന മാവോയിസ്റ്റുകളാണ്. അമേരിക്കൻ ചാരസംഘടനയുടെ കറുത്ത കൈകളും ഇതിലുണ്ട്.

കേരളത്തിൻ്റെ വികസനം തടസ്സപ്പെടുത്തണമെന്ന ആഗോള സാമ്രാജ്യത്വ അജണ്ടയാണ് സമരക്കാര്‍ക്കുളളതെന്നും അദ്ദേഹം പറയുന്നു.

ഫേസ്ബുക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്