ആപ്പ്ജില്ല

വയനാട്ടില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍

സാമ്പത്തീക പ്രശ്നങ്ങളാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് പ്രാഥമിക നിഗമനം

Samayam Malayalam 6 Oct 2018, 8:57 am
വയനാട്: വയനാട് ജില്ലയിലെ തവിഞ്ഞാല്‍ തിടങ്ങഴിത്തോപ്പില്‍ ഒരു കുടംബത്തിലെ നാല് പേരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിടങ്ങഴിത്തോപ്പിലെ വിനോദ്, ഭാര്യ മിനി, മക്കളായ അഭിനവ്, അനുശ്രീ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
Samayam Malayalam suicide


വീടിന് സമീപത്തെ തോട്ടത്തില്‍ നിന്നുമാണ് നാലുപേരുടേയും മ‍ൃതദേഹങ്ങള്‍ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. നിരവധി സാമ്പത്തീക പ്രശ്നങ്ങള്‍ കുടുംബത്തിനുണ്ടായിരുന്നു. ഇതാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്