ആപ്പ്ജില്ല

അമീറുള്ളിന് ലഭിച്ചത് അർഹിക്കുന്ന ശിക്ഷ: രാജേശ്വരി

കോടതിയോടും ജഡ്‌ജിയോടും നന്ദിയുണ്ടെന്നും രാജേശ്വരി പ്രതികരിച്ചു

TNN 14 Dec 2017, 1:15 pm
കൊച്ചി: ഒരമ്മക്കും ഇനി ഇങ്ങനെ ഒരു ഗതിയുണ്ടാകരുതെന്ന് ജിഷയുെട അമ്മ രാജേശ്വരി. തന്‍റെ മകൾക്ക് സൗമ്യക്കോ ജിഷ്ണുവിനോ ഉണ്ടായ അവസ്ഥ വരരുതെന്നും രാജേശ്വരി വിധി കേട്ട ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ജിഷയെ കുത്തിക്കീറിയ പ്രതിക്ക് താൻ ആഗ്രഹിച്ച ശിക്ഷയാണ് കിട്ടിയത്. കോടതിയോടും ജഡ്‌ജിയോടും നന്ദിയുണ്ടെന്നും രാജേശ്വരി പ്രതികരിച്ചു.
Samayam Malayalam ameerul got deserving punishment says rajeswari
അമീറുള്ളിന് ലഭിച്ചത് അർഹിക്കുന്ന ശിക്ഷ: രാജേശ്വരി


ജിഷയെ കൊന്ന അമീറുളിന്‍റെ വിധി നടപ്പാക്കിയ ശേഷം മൃതദേഹം കണ്ടാലേ സംതൃപ്തി ലഭിക്കൂ എന്ന് ജിഷയുടെ സഹോദരി ദീപ പ്രതികരിച്ചു. കേസ് അന്വേഷിച്ച എല്ലാ ഉദ്യോഗസ്ഥരോടും ദീപ നന്ദിയറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്