കോഴിക്കോട്: കക്കാടംപൊയിൽ വാട്ടര്‍ തീം പാര്‍ക്കുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കു പിന്നാലെ പി വി അൻവര്‍ എംഎൽഎയ്ക്കെതിരെ വീണ്ടും കേസ്. 50 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.
ക്വാറി ബിസിനസിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ മഞ്ചേരി പോലീസാണ് കേസ് എടുത്തത്. കേസിൽ അന്വേഷണം നടത്താൻ മഞ്ചേരി ചീഫ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു.