ആപ്പ്ജില്ല

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നവജാതശിശുവിനെ ഉറുമ്പരിച്ചു

എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നവജാതശിശുവിനെ ഉറുമ്പരിച്ചതായി പരാതി

TNN 21 Feb 2018, 9:42 pm
കൊച്ചി: എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നവജാതശിശുവിനെ ഉറുമ്പരിച്ചതായി പരാതി. മാസം തികയാതെ പ്രസവിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന കുഞ്ഞിനെയാണ് ഉറുമ്പരിച്ചത്. പെണ്‍കുഞ്ഞിന് പാല്‍ നല്‍കാന്‍ അമ്മ ചെന്നപ്പോഴാണ് മുഖത്തും തലയിലും ഉറുമ്പരിച്ചതായി കണ്ടത്.
Samayam Malayalam ants found eating new born baby at kalamassery medical college
കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നവജാതശിശുവിനെ ഉറുമ്പരിച്ചു


പരാതി പറഞ്ഞ തന്നോട് ഡ്യൂട്ടി ഡോക്ടര്‍ മോശമായി പെരുമാറിയെന്ന് കുഞ്ഞിന്‍റെ അച്ഛന്‍ അന്‍വര്‍ പറഞ്ഞു. സംഭവത്തില്‍ മാതാപിതാക്കള്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് പരാതി നല്‍കി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്