ആപ്പ്ജില്ല

റേഷന്‍ കാര്‍ഡ് അപേക്ഷയും തിരുത്തലും ഇനി ഓണ്‍ലൈനില്‍

റേഷന്‍ കാര്‍ഡ് അപേക്ഷ നല്‍കലും തിരുത്തലുമുള്‍പ്പെടെയുള്ള നടപടികള്‍ ഇനി ഒാൺലൈൻ സംവിധാനത്തിലേക്ക് മാറുന്നു

Samayam Malayalam 17 Jul 2018, 4:16 pm
തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് അപേക്ഷ നല്‍കലും തിരുത്തലുമുള്‍പ്പെടെയുള്ള നടപടികള്‍ ഇനി ഒാൺലൈൻ സംവിധാനത്തിലേക്ക് മാറുന്നു. നാളെ മുതല്‍ സംവിധാനം നിലവിൽ വരുമെന്ന് മന്ത്രി പി തിലോത്തമന്‍ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ ചില താലൂക്കുകളില്‍ മാത്രം അപേക്ഷ ഓണ്‍ലൈനായി സ്വീകരിക്കും.
Samayam Malayalam 27176CBD-EA94-4D50-A967-70A3672F3A72


പിന്നീട് കാര്‍ഡുകള്‍ ഡിജിറ്റലാക്കുകയും എടിഎം മാതൃകയില്‍ പ്രവര്‍ത്തിക്കാവുന്ന സംവിധാനം കൊണ്ടുവരുകയും ചെയ്യും. റേഷന്‍ കാര്‍ഡിനെ ആധാറുമായി ബന്ധപ്പെടുത്തിയുള്ള സംവിധാനം സപ്ലൈകോയിലും കൊണ്ടു വരും. ഓണത്തിന് നഗരങ്ങളിലും ഗ്രാമങ്ങളിലും സപ്ലൈകോയുടെ ചന്തകള്‍ വ്യാപകമാക്കാനും നടപടിയായി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്