കോഴിക്കോട്: പ്രളയത്തെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ എണ്ണം അരലക്ഷം കവിഞ്ഞതായി ഔദ്യോഗിക കണക്ക്. ജില്ലയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്രയധികം പേരെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നതെന്ന് ജില്ലാ കളക്ടര്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ എഴുതി. കോഴിക്കോട് ജില്ലയില്‍ പ്രളയ ദുരിതാശ്വാസത്തിന് അടിയന്തരമായി വേണ്ട സാധനങ്ങളുടെ പട്ടികയും കളക്ടര്‍ ഒപ്പം ചേര്‍ത്തിട്ടുണ്ട്. കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ പ്ലാനിങ്ങ് ഹാളില്‍ പ്രവര്‍ത്തിക്കുന്ന കളക്ഷന്‍ കേന്ദ്രത്തിലാണ് സാധനങ്ങള്‍ എത്തിക്കേണ്ടത്.
വേണ്ട സാധനങ്ങളുടെ പട്ടിക മലയാളത്തില്‍ ചുവടെ ചേര്‍ക്കുന്നു
പുതപ്പ് - 2000
ലുങ്കി - 5000
നൈറ്റി - 5000
കുട്ടികളുടെ ഉടുപ്പുകള്‍
റബ്ബര്‍ കൈയ്യുറകള്‍ - 1000
തറതുടയ്ക്കുന്ന മോപ്പ് - 10,000
ഫിനോള്‍ - 10,000 ലിറ്റര്‍
ബ്ലീച്ചിങ് പൗഡര്‍ - 10 ടണ്‍
സാനിറ്ററി നാപ്കിനുകള്‍ - 1500 പാക്കറ്റുകള്‍
ക്ലോറിന്‍ ടാബ്ലറ്റുകള് - 50,000
ചവിട്ടി - 5000
അടിവസ്ത്രങ്ങള്‍ - 500 വീതം സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും
കുട്ടികള്‍ക്കുള്ള ഡയപ്പറുകള്‍ - 500 പാക്കറ്റ്
ഗം ബൂട്ട് - 1,000
വൃത്തിയാക്കാനുള്ള ബ്രഷുകള്‍ - 10,000
ഡെറ്റോള്‍ - 5000
സംശയങ്ങള്‍ ഉള്ളവര്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാം,
സിവില്‍ സ്റ്റേഷന് - 9446492696, 0495 - 2378810, 2378820