ആപ്പ്ജില്ല

അതിരപ്പള്ളി പദ്ധതി വേണമെന്ന് കെ.മുരളീധരന്‍

അതിരപ്പള്ളി പദ്ധതി വേണമെന്നാണ് തന്റെ അഭിപ്രായം. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് സംസ്ഥാനത്തിന് വേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.

TNN 5 Jun 2016, 2:57 pm
അതിരപ്പള്ളി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അനുകൂലിച്ച്‌ കോണ്‍ഗ്രസ് നേതാവും വട്ടിയൂര്‍ക്കാവ് എംഎല്‍എയുമായ കെ.മുരളീധരന്‍ രംഗത്ത്. അതിരപ്പള്ളി പദ്ധതി വേണമെന്നാണ് തന്റെ അഭിപ്രായം. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് സംസ്ഥാനത്തിന് വേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.
Samayam Malayalam athirappilly project k muraleedharan
അതിരപ്പള്ളി പദ്ധതി വേണമെന്ന് കെ.മുരളീധരന്‍


അതിരപ്പള്ളി പദ്ധതിയെ അനുകൂലിച്ചു വൈദ്യുതിമന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ആദ്യം പ്രതികരിച്ചത്. ഇതിനെ ശക്തമായി എതിര്‍ത്ത് സിപിഐ രംഗത്തെത്തിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്