ആപ്പ്ജില്ല

പി ടി തോമസ് എംഎല്‍എയെ അപായപ്പെടുത്താന്‍ ശ്രമം

കാറിന്‍റെ ടയറുകളില്‍ നിന്ന് നട്ട് ഇളക്കിമാറ്റിയ നിലയില്‍...

TNN 24 Jul 2017, 4:17 pm
കൊച്ചി: തൃക്കാക്കരയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ പി ടി തോമസിനെ അപായപ്പെടുത്താന്‍ ശ്രമം എന്ന് പരാതി .
Samayam Malayalam attempt to imperil pt thomas mla files complaint
പി ടി തോമസ് എംഎല്‍എയെ അപായപ്പെടുത്താന്‍ ശ്രമം


കാറിന്‍റെ നാല് ടയറുകളുടേയും നട്ടുകള്‍ ഇളക്കിയ നിലയില്‍ കണ്ടെത്തിയെന്ന് എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു . വഴിയാത്രക്കാരനാണ് ടയര്‍ ഇളകിയത് പി ടി തോമസിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയത്. പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ പി ടി തോമസ് പരാതി നല്‍കി.

Attempt to imperil, PT Thomas MLA files complaint

Congress MLA from Thrikkakkara, PT Thomas has filed a complaint with the Palarivattom Police after an effort to imperil his life.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്