ആപ്പ്ജില്ല

കുട്ടികളിലെ അമിത വികൃതിക്ക് ആയുര്‍വേദ ചികിത്സ

കുട്ടികളിൽ കാണുന്ന ശ്രദ്ധയില്ലായ്മയ്ക്കും അമിത വികൃതിക്കും സൗജന്യ ചികിത്സ.

TNN 29 Aug 2016, 10:30 am
കുട്ടികളിൽ കാണുന്ന ശ്രദ്ധയില്ലായ്മയ്ക്കും അമിത വികൃതിക്കും(അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്റ്റിവിറ്റി ഡിസോര്‍ഡര്‍) സൗജന്യ ചികിത്സ. മൂന്ന് മുതല്‍ 12 വയസ്സുവരെ പ്രായമുളള കുട്ടികളില്‍ കണ്ട് വരുന്ന എ.ഡി.എച്ച്.ഡി എന്ന രോഗത്തിന് തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജിന്റെ ബാലരോഗ വിഭാഗത്തിലാണ് ചികിത്സ.
Samayam Malayalam ayurvedhic treatment for hyper actvicity
കുട്ടികളിലെ അമിത വികൃതിക്ക് ആയുര്‍വേദ ചികിത്സ


പൂജപ്പുര, ജൈനമൈത്രി പോലീസ് സ്റ്റേഷനു സമീപത്താണ് സര്‍ക്കാര്‍ ആയുര്‍വേദ കോളേജ്. ഫോണ്‍ 7025456122.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്