കോട്ടയം: ഈരാറ്റുപേട്ടയില്‍ കുട്ടി കിണറ്റിൽ വീണു. ഇതു കണ്ടെത്തിയ അമ്മ കുട്ടിയെ രക്ഷിക്കാന്‍ കിണറ്റിലേക്ക് ചാടി.
ചേന്നാട് മാളികയിലാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടി കിണറ്റിൽ വീണത്. അമ്മയുടെ കരച്ചില് കേട്ടെത്തിയ നാട്ടുകാര്‍ ഇരുവരെയും രക്ഷപ്പെടുത്തി.
Baby fell in well; Mother also jumped into well in Kottyam
Mother jumped into well to rescue baby from the well in Kottyam.