ആപ്പ്ജില്ല

എം വിന്‍സെന്‍റിന്‍റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റി

ജാമ്യം അനുവദിക്കുന്നത് പരാതിക്കാരിയുടെ ജീവന് ഭീഷന് ഭീഷണിയാണെന്നും ജാമ്യം അനുവദിക്കുകയാണെങ്കില്‍ കര്‍ശന ഉപാധികളോടു കൂടി മാത്രമേ ആകാവൂ എന്നും പ്രോസിക്യൂഷന്‍ വാദിച്ചു

TNN 22 Aug 2017, 1:08 pm
തിരുവനനന്തപുരം: വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ കോവളം എം എല്‍ എ എം വിന്‍സെന്റിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് വ്യാഴാഴ്ച്ചത്തേക്ക് മാറ്റി . ജാമ്യം അനുവദിക്കുന്നത് പരാതിക്കാരിയുടെ ജീവന് ഭീഷന് ഭീഷണിയാണെന്നും ജാമ്യം അനുവദിക്കുകയാണെങ്കില്‍ കര്‍ശന ഉപാധികളോടു കൂടി മാത്രമേ ആകാവൂ എന്നും പ്രോസിക്യൂഷന്‍ വാദിച്ചു
Samayam Malayalam bail plea of mla vincent postponed to thursday
എം വിന്‍സെന്‍റിന്‍റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റി


തന്നെ രണ്ട് തവണ എംഎല്‍എ വീട്ടില്‍ വച്ച് പീഡിപ്പിച്ചെന്നായിരുന്നു വീട്ടമ്മയുടെ പരാതി. പല തവണ മൊബൈലില്‍ വിളിച്ച് ശല്യപ്പെടുത്തിയെന്നും ഇഷ്ടക്കേട് വ്യക്തമാക്കിയിട്ടും വീണ്ടും വിളിക്കുകയായിരുന്നെന്നും വീട്ടമ്മ പരാതിയില്‍ പറയുന്നുണ്ട്

Bail plea of MLA Vincent postponed to Thursday

The court postponed the verdict on Kovalam MLA M Vincent’s bail plea to Thursday. The MLA has been charged on sexual harassment case. The Prosecution argued that granting bail may pose a threat to the victim.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്