ആപ്പ്ജില്ല

കേരളത്തില്‍ ബലിപെരുന്നാള്‍ 22 ന്

കാപ്പാട് ദുൽഹജ്ജ് മാസപ്പിറവി കണ്ടതിനെ തുടർന്നാണ് തീരുമാനം

Samayam Malayalam 12 Aug 2018, 8:28 pm
Samayam Malayalam sdfwsedfw
കോഴിക്കോട്: കേരളത്തിൽ ബലിപെരുന്നാൾ ആഗസ്ത് 22 ന്. കാപ്പാട് ദുൽഹജ്ജ് മാസപ്പിറവി കണ്ടതിനെ തുടർന്നാണ് തീരുമാനം. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, എ.പി. അബൂബക്കർ മുസ്ലിയാർ കാന്തപുരം എന്നിവരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

അതേസമയം യുഎഇ അടക്കം മിക്ക ഗള്‍ഫ് രാജ്യങ്ങളിലും ആഗസ്ത് 21 ചൊവ്വാഴ്ച ആയിരിക്കും പെരുന്നാള്‍.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്