ആപ്പ്ജില്ല

എൻഡിഎ വിട്ട് ബിഡിജെഎസ് എൽഡിഎഫിൽ ചേരണം: വെള്ളാപ്പള്ളി

ബിജെപി എന്ന ദേശീയ പാർട്ടി ഒരു സ്വകാര്യ കമ്പനിയായി മാറി

TNN 31 Aug 2017, 12:02 pm
ആലപ്പുഴ: ബിഡിജെഎസിന് ബിജെപി അർഹിക്കുന്ന പരിഗണന നൽകാത്തതിൽ അതൃപ്തി പ്രകടമാക്കി വെള്ളാപ്പള്ളി നടേശൻ. എൻഡിഎയിൽ ബിഡിജെഎസിന് കേരളത്തിൽ പരിഗണന നൽകുന്നില്ലെന്ന് നേരത്തെയും വെള്ളാപ്പള്ളി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എൻഡിഎയുമായുള്ള ബന്ധം ബിഡിജെഎസ് ഉപേക്ഷിക്കണമെന്നാണ് ഇപ്പോൾ വെള്ളാപ്പള്ളി ആവശ്യപ്പെടുന്നത്.
Samayam Malayalam bdjs should move to ldf says vellappally
എൻഡിഎ വിട്ട് ബിഡിജെഎസ് എൽഡിഎഫിൽ ചേരണം: വെള്ളാപ്പള്ളി


ബിജെപി എന്ന ദേശീയ പാർട്ടി ഒരു സ്വകാര്യ കമ്പനിയായി മാറി. ഗ്രൂപ്പും കോഴയും മാത്രമുള്ള അതിൽ നിന്നും ബിഡിജെഎസ് മാറി എൽഡിഎഫിൽ ചേരണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇടത് മുന്നണിയിലേക്ക് ചേരാനുള്ള അവസരം സിപിഎം നൽകണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

BDJS should move to LDF says, Vellappally

Vellappally Natesan says BDJS has to cut off the relation with NDA and move to LDF

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്