ആപ്പ്ജില്ല

കോട്ടയത്ത് ബൈക്ക് ടിപ്പറുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്.

TNN 14 Sept 2017, 11:23 am
കോട്ടയം: കോട്ടയത്ത് ബൈക്ക് ടിപ്പറുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. നാഗമ്പടത്താണ് വാഹനാപകടം നടന്നത്. ബൈക്ക് യാത്രക്കാരനായ പേരൂർ സ്വദേശി ബിനുവാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്.
Samayam Malayalam bike accident at kottayam one died
കോട്ടയത്ത് ബൈക്ക് ടിപ്പറുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു


Bike Accident at Kottayam: one died

one died in Bike Accident at Nagambadam, Kottayam

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്