ആപ്പ്ജില്ല

തൃശൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

പാവറട്ടയിൽ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. പെരിങ്ങാട് കളപുരയ്ക്കല്‍ വിഷ്ണുവിനാണ് വെട്ടേറ്റത്.

TNN 21 Oct 2016, 5:13 pm
തൃശൂർ: പാവറട്ടയിൽ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. പെരിങ്ങാട് കളപുരയ്ക്കല്‍ വിഷ്ണുവിനാണ് വെട്ടേറ്റത്. ഗുരുതര പരിക്കേറ്റ വിഷ്ണുവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.
Samayam Malayalam bjp activist hacked at thrissur
തൃശൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു


ആക്രമണത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു.

BJP activist hacked at Thrissur

BJP Activist hacked at Pavaratty in Thrissur district on Friday morning.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്