ആപ്പ്ജില്ല

തിരഞ്ഞെടുപ്പു പ്രചാരണത്തിന് ബിജെപിക്ക് ഡ്രസ് കോഡ്

13 മുതല്‍ 20 വരെ സംസ്ഥാനത്ത് നടക്കുന്ന വീട് സന്ദര്‍ശന പരിപാടിയില്‍ മാന്യമായ വസ്ത്രം ധരിക്കണമെന്നാണു നിര്‍ദേശം.

TNN 12 Mar 2016, 11:21 am
തിരഞ്ഞെടുപ്പു പ്രചാരണത്തിന് ബിജെപി ഡ്രസ് കോഡ് ഏര്‍പ്പെടുത്തി. 13 മുതല്‍ 20 വരെ സംസ്ഥാനത്ത് നടക്കുന്ന വീട് സന്ദര്‍ശന പരിപാടിയില്‍ മാന്യമായ വസ്ത്രം ധരിക്കണം.
Samayam Malayalam bjp dress code
തിരഞ്ഞെടുപ്പു പ്രചാരണത്തിന് ബിജെപിക്ക് ഡ്രസ് കോഡ്


വെള്ളമുണ്ടും വെള്ള ഷര്‍ട്ടിനും മുൻഗണന നൽകും. കാവി മുണ്ടിന് അമിത പ്രാധാന്യം ഉണ്ടാവില്ല. കാവി തൊപ്പി, താമര പതിച്ച ഷാള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടുപ്പില്‍ കുത്തുന്നതിനു സമാനമായ വെള്ളയില്‍ കറുപ്പുനിറമുള്ള താമര ബാഡ്ജ് എന്നിവയും നിര്‍ബന്ധമായി ധരിച്ചിരിക്കണം.

ഇതിനായി ഓരോ ബൂത്തുകളിലേക്കും 20 പ്രവര്‍ത്തകര്‍ക്കു ധരിക്കാനാവശ്യമായ സാമഗ്രികളടങ്ങിയ കിറ്റുകള്‍ പാര്‍ട്ടി എത്തിച്ചുകൊടുക്കും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്