ആപ്പ്ജില്ല

കേരളം പിണറായിയ്ക്ക് സ്ത്രീധനം കിട്ടിയതല്ലെന്ന് കെ സുരേന്ദ്രന്‍

ഗവർണറെ അവഹേളിക്കുക വഴി കേരളസർക്കാർ മുഴുവൻ കേരളീയരേയുമാണ് അപമാനിച്ചിരിക്കുന്നതെന്ന്

TNN 1 Nov 2016, 3:10 pm
കേരളപ്പിറവിയോട് അനുബന്ധിച്ച് നടത്തുന്ന വജ്രകേരളം പരിപാടിയ്ക്ക് ഗവര്‍ണര്‍ പി സദാശിവത്തെ ക്ഷണിക്കാതിരുന്നതിനെ വിമര്‍ശിച്ച്‌ ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഗവർണറെ അവഹേളിക്കുക വഴി കേരളസർക്കാർ മുഴുവൻ കേരളീയരേയുമാണ് അപമാനിച്ചിരിക്കുന്നതെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി.
Samayam Malayalam bjp leader k surendran criticises cm pinarayi vijayan
കേരളം പിണറായിയ്ക്ക് സ്ത്രീധനം കിട്ടിയതല്ലെന്ന് കെ സുരേന്ദ്രന്‍




തെറ്റ് മനസ്സിലായിട്ടും തിരുത്താൻ തയാറാവാത്തത് ധിക്കാരവും അഹങ്കാരവുമാണ്. മര്യാദയും മാന്യതയും ഇല്ലാത്ത നടപടിയാണിത്. കേരളം പിണറായി വിജയനു സ്ത്രീധനം കിട്ടിയ സ്വത്തല്ലെന്നും സുരേന്ദ്രൻ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ചു.

വജ്രകേരളം: ഗവര്‍ണറെ ഒഴിവാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്