ആപ്പ്ജില്ല

ബിജെപി അക്കൗണ്ട് തുറക്കും; ഒ രാജഗോപാൽ ലീഡ് ചെയ്യുന്നു

നേമത്ത് ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ മികച്ച ലീഡിൽ മുന്നേറുന്നു.

TNN 19 May 2016, 10:24 am
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അക്കൗണ്ട് തുറക്കാൻ സാധ്യത. നേമത്ത് ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ മികച്ച ലീഡിൽ മുന്നേറുന്നു. 9000ലധികം ലീഡ് നിലനിർത്തിയാണ് രാജഗോപാൽ വിജയത്തിലേക്ക് അടുക്കുന്നത്.
Samayam Malayalam bjp will open account in kerala
ബിജെപി അക്കൗണ്ട് തുറക്കും; ഒ രാജഗോപാൽ ലീഡ് ചെയ്യുന്നു


കാസര്‍കോട് രവീശ തന്ത്രിയും മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് പിന്നിലാണ്. പാലക്കാട് ശോഭാ സുരേന്ദ്രൻ മുന്നിലാണ്. വട്ടിയൂര്‍ക്കാവില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരൻ പിന്നിലാണ്. ബിജെപി ഏറെ പ്രതീക്ഷിച്ച ചെങ്ങന്നൂരില്‍ പിഎസ് ശ്രീധരന്‍ പിള്ള മൂന്നാമതാണ്. ആറന്മുളയില്‍ എംടി രമേശും വളരെ പിന്നിലാണ്.
തെരഞ്ഞെടുപ്പ് ഫലം ലൈവായി അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്