കൊച്ചി: വേങ്ങരയിലേക്ക് കൊണ്ടുവന്ന കള്ളപ്പണം പിടികൂടി. 79 ലക്ഷം രൂപയുടെ കള്ളപ്പണമാണ് കുറ്റിപ്പുറത്ത് വാഹനപരിശോധനയ്ക്കിടെ പോലീസ് പിടികൂടിയത്. വേങ്ങര സ്വദേശികളായ അബ്ദു റഹ്മാൻ, സിദ്ധിഖ് എന്നിവരെ പിടികൂടിയിട്ടുണ്ട്. നാളെയാണ് വേങ്ങരയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
black money in vengara
black money found in vengara.
black money in vengara
black money found in vengara.