ആപ്പ്ജില്ല

കോഴിക്കോട് ബി.ജെ.പി പ്രവര്‍ത്തകന്‍റെ വീടിന് നേരെ ബോംബേറ്

സി.പി.എം ​- ബി.ജെ.പി സംഘർഷം നിലനിൽക്കുന്ന ജില്ലയിൽ സമാധാനശ്രമങ്ങൾക്കായി ഇന്ന് സർവകക്ഷിയോഗം ചേരാനിരിക്കെയാണ് ആക്രമണം നടന്നത്

TNN 12 Jun 2017, 11:11 am
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി തൊട്ടിൽപാലത്ത് ബിജെപി പ്രവർത്തകന്‍റെ വീടിനു നേരെ ബോംബേറ്.വാഴച്ചാലിൽ പ്രദീപന്‍റെ വീടിനു നേരെയാണ് കഴിഞ്ഞദിവസം ആക്രമണമുണ്ടായത്. ആക്രമണത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. സി.പി.എം ​- ബി.ജെ.പി സംഘർഷം നിലനിൽക്കുന്ന ജില്ലയിൽ സമാധാനശ്രമങ്ങൾക്കായി ഇന്ന് സർവകക്ഷിയോഗം ചേരാനിരിക്കെയാണ് ആക്രമണം നടന്നത്. സി.പി.എം പ്രവർത്തകരാണ് ബോംബെറിഞ്ഞതെന്ന് ബി.ജെ.പി ആരോപിച്ചു.
Samayam Malayalam bomb attack to bjp members home at calicut
കോഴിക്കോട് ബി.ജെ.പി പ്രവര്‍ത്തകന്‍റെ വീടിന് നേരെ ബോംബേറ്


bomb attack to BJP member's home at Calicut

Bomb Attack on BJP member's House in Kozhikode.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്