ആപ്പ്ജില്ല

ബോംബ് നിർമ്മാണത്തിനിടെ സ്‌ഫോടനം: ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടു

കണ്ണൂരിൽ ബോംബ് സ്‌ഫോടനത്തിൽ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടു.

TNN 20 Aug 2016, 9:48 pm
കണ്ണൂർ: കണ്ണൂരിൽ ബോംബ് സ്‌ഫോടനത്തിൽ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടു. കോട്ടയം പൊയിൽ സ്വദേശി ദീക്ഷിത് (23) ആണ് മരിച്ചത്. ഇന്ന് ‌വൈകിട്ടോടെ വീടിനുള്ളിൽ ബോംബ് നിർമ്മിക്കവെയാണ് ഉഗ്ര സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു.
Samayam Malayalam bomb explosion in kannur one killed
ബോംബ് നിർമ്മാണത്തിനിടെ സ്‌ഫോടനം: ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടു


ദീക്ഷിതിന്റെ മൃതദേഹം മൃതദേഹം തലശേരി സഹകരണ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്